ലൈഫ് മിഷൻ കേസിൽ സ്വപ്നയ്ക്ക് സിബിഐ നോട്ടീസ്…

ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച ഹാജരാകാൻ സിബിഐ നോട്ടീസ് നൽകി. ആദ്യമായിട്ടാണ് ലൈഫ്മിഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച 10.30ന് ഹാജരാകാനാണ് നിർദേശം. കേസിലെ പ്രതി പി.എസ്.സരിത്തിനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരിയിൽ ലൈഫ് മ...

മുഖ്യമന്ത്രിക്കെതിരായ തെളിവുകളൊന്നും സ്വപ്നയുടെ കയ്യിലില്ലെന്ന് സരിത

സ്വപ്നയുടെ കയ്യിൽ മുഖ്യമന്ത്രിക്കെതിരായ തെളിവുകളൊന്നും ഇല്ലെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്നും ജയിലില്‍വച്ച് സ്വപ്ന പറഞ്ഞതായി സരിത എസ് നായർ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി.ജോര്‍ജും ക്രൈം നന്ദകുമാറും ...