ധര്‍മശാല-മാങ്കടവ്‌ റോഡ്‌ സൂപ്പറായി…പക്ഷേ വഴിവിളക്കില്ലാതെ സൂപ്പര്‍ അപകടസാധ്യതയും

ധര്‍മശാലയില്‍ നഗരസഭാ ഓഫീസിനു മുന്നില്‍ നിന്നും മാങ്കടവ്‌ വഴിയുള്ള ബൈപാസ്‌ റോഡ്‌ വീതി കൂട്ടി ടാര്‍ ചെയ്‌തപ്പോള്‍ വാഹനങ്ങളുടെ ഓട്ടം അനായാസമായി. എഞ്ചിനിയറിങ്‌ കോളേജ്‌ കാമ്പസ്‌, സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സ്‌ ഉള്‍പ്പെടെയുള്ള ഈ ഭാഗത്ത്‌ രാത്രിയിലും ജനസഞ്ചാരം വളരെയേറെയാണ്‌. എന്നാല്‍ സൂപ്പറായി റോഡ്‌ രാത്രിയില്‍ ഇരുട്ടിലാണ്‌, പ്രത്യേകിച്ച്‌ കെ.എസ്‌.ഇ.ബി. ...