സമൂഹമാദ്ധ്യമങ്ങളിലൂടെ ബന്ധപ്പെട്ട് ഭാര്യമാരെ പരസ്പരം ലൈംഗികമായി ഉപയോഗിക്കുന്ന സംഘത്തിൽപെട്ട ഏഴുപേർ പിടിയിൽ …ഞെട്ടിക്കുന്ന ചങ്ങലക്കണ്ണികൾ …

കപ്പിൾ മീ‌റ്റ് അപ് കേരള എന്ന ഗ്രൂപ്പുണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെ ബന്ധപ്പെട്ട് പങ്കാളികളെ കൈമാറുന്ന സംഘത്തിൽപെട്ട ഏഴുപേർ പിടിയിലായതായി പോലീസ് . വിവരങ്ങൾ വളരെ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിനാൽ ഇപ്പോൾ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. സമൂഹത്തിലെ പല നിലയിലുള്ളവര്‍ ഇത്തരം ഗ്രൂപ്പുകളില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെ അന്വേഷണത്തിലുണ്ട്‌. ഒരു പാ...