പരിഹസിച്ച് ഷാഫി പറമ്പിലും വി.ടി ബൽറാമും….

തിരുവനന്തപുരത്തെ എകെജി സെന്ററിനു നേരെ ബോംബാക്രമണം ഉണ്ടായ സംഭവത്തിൽ പരിഹസിച്ച് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും വി.ടി ബൽറാമും. സിപിഎം സംസ്ഥാന കമ്മറ്റി ഓഫിസായ എകെജി സെന്ററിന്റെ പെയിന്റ് പോലും പോകാത്ത, ചപ്പുചവറുകൾക്ക് പോലും കേട് വരാത്ത ആക്രമണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ പരിഹാസം. ശരിയായ അന്വേഷണം നടത്തിയാൽ കള...

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ ; അടിയന്തര പ്രമേയത്തിൽ ഷാഫി പറമ്പിൽ എം എൽ എ യുടെ പരാമർശങ്ങൾ..

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. സ്വർണക്കടത്ത് കേസ് പ്രതിപക്ഷം അവരുടെ അടുക്കളയിൽ വെച്ച് വേവിച്ച വിവാദമോ കേസോ അല്ലെന്ന് ഷാഫി പറമ്പിൽ പ്രമേയം അവതരിപ്പിക്കവേ പറഞ്ഞു. പ്രമേയത്തിലെ പ്രധാന പരാമർശങ്ങൾ: സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ പ്രതിപക്ഷത്തിന്റെ അജണ്ടയല്ല.സ്വപ്ന...