പി.ടി.ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

കായിക താരം പി.ടി.ഉഷയെയും സംഗീത സംവിധായകൻ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. തെലുങ്ക് ചലച്ചിത്ര സംവിധായകൻ വി.വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്. https://twitter.com/narendramodi/status/1544692614867329031?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwte...

രാജ്യസഭാ സീറ്റ് നിർണയം : കോൺഗ്രസിൽ പൊട്ടിത്തെറി

രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. സ്ഥാനാർഥിത്വം ലഭിക്കാതെ പോയ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥികളാക്കിയതാണ് അതൃപ്തിക്ക്‌ കാരണം. ചലച്ചിത്ര താരവും മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാ...

അംബാനിയെയും അദാനിയെയും ആരാധിക്കുകയാണ് വേണ്ടത് ; അൽഫോൺസ് കണ്ണന്താനം

രാജ്യത്ത് നിരവധി തൊഴിൽ സൃഷ്ടിക്കുന്ന അമ്പാനിയെയും അദാനിയേയും പോലുള്ള വ്യവസായ പ്രമുഖരെ ആരാധിക്കുകയാണ് വേണ്ടതെന്ന് ബിജെപി എംപി അൽഫോൺസ് കണ്ണന്താനം. രാജ്യത്ത് നിലനിൽക്കുന്ന തൊഴിലില്ലായ്മയെ പറ്റി രാജ്യസഭയിൽ ചർച്ചചെയ്യവെയാണ് അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രതികരണം. 'മുതലാളിത്വത്തിന് വേണ്ടി സംസാരിക്കുന്നതിൽ നിങ്ങൾക്ക് എന്നെ കുറ്റപ്പെടുത്താം. അംബാനിയെ പ...