പി.കെ ബഷീർ എംഎൽഎയുടെ വംശീയ അധിക്ഷേപ പരാമർശത്തിന് താക്കീത് നൽകിയെന്ന് സാദിഖലി തങ്ങൾ

മുൻ മന്ത്രി എം.എം. മണിയെ നിറത്തിന്റെ പേരിൽ വംശീയ അധിക്ഷേപം നടത്തിയ ലീഗ്‌ എം.എല്‍.എ.പി.കെ. ബഷീർ എം.എൽ.എ.ക്ക് മുന്നറിയിപ്പും താക്കീതും നൽകിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നത് ലീഗ് ശൈലിയല്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. വ്യക്തിപരമായ അധിക്ഷേപങ്ങൾ ലീഗിന്‍റെ നയമല്ല. നേതാക്കൾ പരാമർശങ്ങൾ ന...