നീറ്റ് പിജി പരീക്ഷ മാറ്റിയെന്ന വാർത്ത വ്യാജം

നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്ക് മാറ്റിയെന്നത് വ്യാജവാർത്തയെന്ന് പബ്ലിക് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) അറിയിച്ചു. ഔദ്യോഗിക അറിയിപ്പ് പ്രകാരം, പരീക്ഷ മേയ് 21ന് തന്നെ നടക്കും. നീറ്റ് പിജി പരീക്ഷാ തീയതി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 15000ലധികം വിദ്യാർഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷാ തീയതി ജൂലൈ ഒൻ...

മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം

മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവരുടെ അക്രഡിറ്റേഷൻ ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു.പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇത് സംബന്ധിച്ച വിവരണം നല്‍കിയിട്ടുള്ളത്. രാജ്യത്തിന്റെ അഖണ്ഡകയ്ക്ക് എതിരായോ രാജ്യസുരക്ഷയ്ക്ക് എതിരായോ വിദേശ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക...