അനധികൃത സ്വത്ത് സമ്പാദനം : ഹരിയാന മുൻമുഖ്യമന്ത്രിക്ക് 4വർഷം തടവ്

അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ അധ്യക്ഷൻ കൂടിയായ ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാലു വർഷം തടവും 50 ലക്ഷം രൂപ പിഴയും ശിക്ഷ.ഡൽഹി റോസ് അവന്യൂ കോടതിയാണ്‌ ശിക്ഷ വിധിച്ചത്. 87-കാരനായ ചൗട്ടാലയെ കഴിഞ്ഞ ശനിയാഴ്ച കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ഏറ്റവും കുറഞ്ഞ ശിക്ഷ...