Tag: NOOPUR SHARMA HATE SPEECH
നൂപുർ ശർമയുടെ തലവെട്ടുന്നയാൾക്ക് സ്വന്തം വീട് വാഗ്ദാനം…അജ്മേർ ദർഗയിലെ പുരോഹിതൻ അറസ്റ്റിൽ…പുരോഹിതനെ തള്ളി ദർഗ ദിവാൻ
നൂപുർ ശർമയ്ക്കെതിരെ ഭീഷണി മുഴക്കിയ അജ്മേർ ദർഗയിലെ പുരോഹിതൻ സൽമാൻ ചിസ്തിയെ അറസ്റ്റ് ചെയ്തു. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ നൂപുർ ശർമയുടെ തല വെട്ടുന്നയാൾക്ക് സ്വന്തം വീട് സമ്മാനമായി നൽകുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. വീഡിയോ ക്ലിപ്പിലൂടെയായിരുന്നു നൂപുറിനെ വധിക്കാൻ ചിസ്തി ആഹ്വാനം നടത്തിയത്. പുലർച്ചെ ഒരു മണിയോടെയാണ് ഇയാളെ വീട്ടിൽ നിന്നും പൊലീ...