ഒറ്റ വൃഷണമുള്ളത് നാവിക സേനയിൽ നിയമനത്തിന് അയോഗ്യതയല്ലെന് കോടതി…വീണ്ടും വൈദ്യ പരിശോധന നടത്താൻ നിർദേശം

ഒരു വൃഷണം മാത്രമുള്ള നാവികസേനാ ഉദ്യോഗാർത്ഥിക്ക് സേനയിൽ ചേരാൻ കഴിയില്ലെന്ന് ഒരു രേഖയിലും പറഞ്ഞിട്ടില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഹർജിക്കാരനെ സേനയിൽ എടുക്കാനുള്ള വൈദ്യ പുനഃപരിശോധന നടത്തണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. പുനഃപരിശോധനയ്ക്കായി സൈനിക അധികാരികൾക്ക്‌ നിർദേശം നൽകി. കേസിൽ ഹരജിക്കാരനായ ഹരിയാന നിവാസി നേവിയിലെ ആ...