കൂടുതൽ സമയം വേണമെന്ന ആവശ്യം അംഗീകരിച്ചില്ല : നവജ്യോത് സിംഗ് സിദ്ദു കീഴടങ്ങി..

റോഡിലെ സംഘർഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി. പട്യാല സെഷന്‍സ് കോടതിയിലാണ് സിദ്ദു കീഴടങ്ങിയത്. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും. https://twitter.com/ANI/status/1527599391023828992?s=20&t=HvxLulwfEUX_iluqHmg-ww ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി കീഴടങ്ങാൻ കൂടുതൽ സമയം തേടി സ...