രാംനാഥ് കോവിന്ദ് ഭരണഘടന പലതവണ ചവിട്ടിമെതിച്ചതിന് കൂട്ടു നിന്നു-മെഹബൂബ മുഫ്തി

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തിന്റെ ഭരണഘടനയെ പലതവണ ചവിട്ടിമെതിച്ചതിന് കൂട്ടു നിന്നുവെന്നും അദ്ദേഹം ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്‌ക്ക് അനുസൃതമായി പ്രവർത്തിച്ചുവെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി .ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടതിന്റെ ഒരു പാരമ്പര്യമാണ് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി അവശേഷിപ്പിക്കുന്നത്. 370-ആം വകുപ്പ് റദ്...