Tag: mega quiz show
ഇന്ന് ജി.എസ്.പ്രദീപിന്റെ മെഗാ ക്വിസ് ഷോ
ധര്‍മശാലയില്‍ നടക്കുന്ന ഹാപ്പിനെസ് ഫെസ്ററിവലിന്റെ കലാവേദിയില്‍ ഇന്ന് തിങ്കളാഴ്ച വൈകീട്ട് പ്രശസ്ത കവി ബാലചന്ദ്രന് ചുള്ളിക്കാട് അതിഥിയായി എത്തും. വൈകീട്ട് അഞ്ചുമണിക്ക് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്.വൈകീട്ട് 6.30-ന് അശ്വമേധം ഫെയിം ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന മെഗാ ക്വ...