ഉദ്ധവ് താക്കറേ സർക്കാർ പതനത്തിലേക്കെന്ന്‌ നിഗമനം…ഷിന്‍ഡെ ക്യാമ്പിന്‌ മൂന്നില്‍ രണ്ട്‌ ഭാഗം എം.എല്‍.എ.മാര്‍

16 എം.എല്‍.എ.മാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്‌പീക്കറുടെ നോട്ടീസിന്‌ മറുപടി നല്‍കാന്‍ എം.എല്‍.എ.മാര്‍ക്ക്‌ സുപ്രീംകോടതി സാവകാശം അനുവദിച്ചതോടെ വിമത ശിവസേനാ ക്യാമ്പില്‍ ആത്മവിശ്വാസം ഉച്ചസ്ഥായിയിലാണ്‌. ഗുവാഹത്തിയിലെ ഹോട്ടലില്‍ നടത്താനിരുന്ന ആഘോഷം തല്‍ക്കാലം മാറ്റിവെച്ച്‌ അന്തിമ വിജയനിമിഷത്തിനായി കാത്തിരിക്കയാണ്‌ ഷിന്‍ഢെ വിഭാഗം.മൂന്നില്‍ രണ്...