സിദ്ധു മൂസ്വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗുണ്ടാ ഭീകരൻ ഏറ്റെടുത്തു : ആരായിരുന്നു സിദ്ധു മൂസ്വാല? വിശദാംശങ്ങൾ…

പഞ്ചാബിൽ വെടിയേറ്റു മരിച്ച കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ധു മൂസ്വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ ഭീകരൻ ഗോൾഡി ബ്രാർ ഏറ്റെടുത്തു. തീഹാർ ജയിലിൽ തടവിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുടെഅടുത്ത അനുയായി ആയഗോൾഡി ബ്രാർ, ഫേസ്ബുക് പോസ്റ്റിലൂടെയാണ് സിദ്ധു മൂസ് വാലയ്‌ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദി...