കർഷകരെ ഭീഷണിപ്പെടുത്തിയില്ലായിരുന്നെങ്കിൽ ലഖിംപൂർ ഖേരി സംഘർഷം ഉണ്ടാകുമായിരുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി : 4 പേരുടെ ജാമ്യം നിഷേധിച്ചു

കർഷകരെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയിൽ നിന്ന് ഉണ്ടായിരുന്നില്ലെങ്കിൽ ലഖിംപൂർ ഖേരി സംഘർഷം ഉണ്ടാകുമായിരുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി. ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്ര ഉൾപ്പെടെ നാല് പേരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. പ്രതികൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്...

ലഖിംപുർ ഖേരി കൊലപാതകത്തിൽ കേന്ദ്ര മന്ത്രിയുടെ മകന് ജാമ്യം: അബദ്ധത്തിൽ നടന്ന മരണങ്ങളാവാമെന്ന് ഹൈക്കോടതി പരാമർശം

ലഖിംപൂര്‍ ഖേരിയില്‍കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക്‌ നേരെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലഖിംപുർ ഖേരി സംഭവത്തിലെ വെടിവെപ്പിൽ ആർക്കും പരിക്കേറ്റതായി തെളിഞ്ഞിട്ടില്ലെന്നും, പ്രക്ഷോഭം നടക്കുന്നിടത്തു നിന്ന് സ്വയരക്ഷക്കായി...

ലഖിംപൂര്‍ഖേരി കേസിൽ കുറ്റപത്രം നൽകി : കേന്ദ്ര മന്ത്രിയുടെ മകനെതിരെ കൊലക്കുറ്റം, മന്ത്രിയെ ഒഴിവാക്കി

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരെ വാഹനംകയറ്റി കൊന്ന സംഭവത്തിന്‌ ഇന്ന്‌ 90 ദിവസം പൂര്‍ത്തിയാകുമ്പോള്‍ പൊലീസ്‌ ഫയല്‍ ചെയ്‌ത കുറ്റപത്രത്തില്‍ മുഖ്യപ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌മിശ്രയുടെ മകന്‍ ആശിഷ്‌ മിശ്ര. ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്‌. എസ്ഐടി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് 5000 പേജുണ്ട്. മന്ത്രിയുടെ ...