വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറുടെ കഴുത്തിൽ കുത്തി

വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെയും പോലീസ് ഉദ്യോഗസ്ഥരെയുമടക്കം അഞ്ചു പേരെ കത്രിക കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലാണ് സംഭവം. ഡോക്ടറെയും നാല് പൊലീസ് ഉദ്യോഗസ്ഥരെയുമാണ് പ്രതി കുത്തിയത്. കഴുത്തിൽ കുത്ത് കൊണ്ട ഡോക്ടറുടെ നില ഗുരുതരമാണ്. ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. ...

സ്ത്രീധനം ആവശ്യപ്പെട്ട് ശല്യംചെയ്തു : പെൺകുട്ടിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ

കൊല്ലം ഓയൂരിൽ പ്രതിശ്രുത വരൻ സ്ത്രീധനവും ബൈക്കും ആവശ്യപ്പെട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനായ പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം സ്വദേശിനിയായ യുവതി ഏപ്രിൽ 27ന് ആണ് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ചത്. യുവതിയുമായി പ്രണയത്തിലായിരുന്ന അനീഷ് ബന്ധുക്കൾക...