മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം ; കണ്ണൂർ സ്വദേശികളായ രണ്ട് പേർ മരിച്ചു

മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാർ അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു. കണ്ണൂർ, പിലാത്തറ പാപ്പിനിശേരി റോഡിൽ കണ്ണപുരം പാലത്തിനു സമീപമാണ് ശനിയാഴ്ച്ച പുലർച്ചെ രണ്ടരയോടെ അപകടമുണ്ടായത്. അഴീക്കോട് അലവിൽ സ്വദേശിയും കണ്ണൂർ ജെഎസ് പോൾ കോർണറിലെ പ്രേമ ഹോട്ടൽ ഉടമയുമായ ഒ കെ പ്രജുൽ (34), ചിറക്കൽ സ്വദേശി പൂർണ്ണിമ (30) എന്നിവരാണ് മരിച്ചത്....