കർഷക സമര നേതാവിന് നേരെ മഷിയാക്രമണം,കൂട്ടത്തല്ല് : വീഡിയോ

കർഷക സമര നേതാവ് രാകേഷ് ടികായതിനു നേരെ മഷി ആക്രമണം. ബെംഗളൂരുവിൽ വാർത്താ സമ്മേളനത്തിനിടെ ടികായതിന്റെ മുഖത്തേക്ക് ഒരു സംഘമാളുകൾ മഷി ഒഴിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഹാളിനകത്ത് കൂട്ടത്തല്ലാണ്‌ അരങ്ങേറിയത്. ഭാരതീയ കിസാൻ യൂണിയൻ നേതാവായ ടികായത്,വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിനെതിരെ സമരം നടത്തിയകർഷകരിലെ മുൻനിര ...