കാനഡ അതിര്‍ത്തിയില്‍ തണുപ്പില്‍ മരിച്ച ഗുജറാത്തി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ നാട്ടിലെത്തില്ല…

കാനഡ വഴി അനധികൃതമായി യു.എസ്‌ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വഴി തെറ്റി തണുത്തു മരവിച്ചു മരിച്ചു പോയതായി കണ്ടെത്തിയ ഗുജറാത്തി കുടുംബാംഗങ്ങളുടെ ഭൗതിക ശരീരം ജന്മനാട്ടിലേക്ക്‌ കൊണ്ടു പോകാനിടയില്ല. ഗുജറാത്തിലെ ഡിങ്കുച്ച ഗ്രാമത്തിലാണ്‌ നാലംഗ കുടുംബത്തിന്റെ വീട്‌. ജഗദീഷ്‌ പട്ടേല്‍, ഭാര്യ വൈശാലി, മക്കളായ വിഹംഗി, ധാര്‍മിക്‌ എന്നിവരാണ്‌ ...