മൂലക്കുരുവിന്റെ ഒറ്റമൂലിക്ക്‌ വേണ്ടി വൈദ്യനെ ചങ്ങലക്കിട്ട് പീഡിപ്പിച്ചു…. ഒടുവിൽ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു

മലപ്പുറത്ത് മൂലക്കുരുവിന്‍റെ ഒറ്റമൂലി രഹസ്യം അറിയാൻ പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ കാലം തടവിൽ പാർപ്പിച്ചു പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞു. നിലമ്പൂരിലെ പ്രവാസി വ്യവസായിയായ ഷൈബിൻ അഷ്റഫ് , സഹായികളായ കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് , ഡ്രൈവർ നിലമ്പൂർ മുക്കട്ട...