പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: യഹിയ തങ്ങളെ റിമാൻഡ് ചെയ്തു, പുതിയ കേസ് കൂടെ…

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായിരുന്നു യഹിയ. റാലിയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചാൽ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ടെന്നു ഹൈക്കോ...

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടിൽ പോലീസ് പരിശോധന…

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ കൊച്ചി പള്ളുരുത്തിയിലെ തറവാട്ടു വീട്ടിൽ പോലീസ് പരിശോധന നടത്തി. മുദ്രാവാക്യം വിളിച്ച കുട്ടി പള്ളുരുത്തി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴയിലെ പോലീസ് സംഘമാണ് ഇന്ന് ഉച്ചയോടെ പരിശോധനക്കെത്തിയത്. തറവാട്ടു വീടിനോട് ചേർന്നുള്ള വാടക വീട്ടിലാണ് കുട്ടിയും കുട...