KK death updates: കെ.കെ.യുടെ ശവ സംസ്കാരം നാളെ മുംബൈയിൽ…ഗൺ സല്യൂട്ട് നൽകി ബംഗാൾ പോലീസ്

കൊല്‍ക്കത്തയില്‍ അന്തരിച്ച പ്രശസ്‌ത ഗായകന്‍ കെ.കെ. എന്ന കൃഷ്‌ണകുമാര്‍ കുന്നത്തിന്റെ ശവസംസ്‌കാരം നാളെ മുംബൈയില്‍ നടത്തും. ഇന്ന്‌ വൈകീട്ട്‌ 5.15-ന്‌ മൃതദേഹം വിമാനമാര്‍ഗം മുംബൈയിലേക്ക്‌ കൊണ്ടുപോകും. വൈകീട്ട്‌ 7.45-ന്‌ മുംബൈയിലെത്തും. കെ.കെ.യോടുള്ള ആദരസൂചകമായി ബംഗാള്‍ പൊലീസ്‌ അദ്ദേഹത്തിന്‌ ഗണ്‍ സല്യൂട്ട്‌ നല്‍കി. മുഖ്യമന്ത്രി മമതാ ബാനര്‍...