ഗൗരി ലങ്കേഷിനെ മറക്കാത്തവര്‍ ഒത്തുചേര്‍ന്നു…കേരള മാധ്യമങ്ങള്‍ അറിഞ്ഞിരുന്നുവോ?

ഗൗരി ലങ്കേഷിനെ അനുസ്‌മരിക്കാന്‍ അവര്‍ ഒത്തു ചേര്‍ന്നു-സംഘപരിവാര്‍ വിദ്വേഷരാഷ്ട്രീയത്തിന്റെ തോക്കിന്‌ ഇരയായ ആ വിഖ്യാത മാധ്യമപ്രവര്‍ത്തക ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ നിലനിര്‍ത്താനുള്ള മടുപ്പില്ലാത്ത ശബ്ദമുയര്‍ത്തിലിന്റെ ഭാഗമായിട്ടായിരുന്നു അത്‌. ബംഗലുരുവിലെ ഭാരത്‌ സ്‌കൗട്ട്‌സ്‌ ആന്റ്‌ ഗൈഡ്‌സ്‌ ഓഡിറ്റോറിയത്തില്‍ ഒത്തു ചേര്‍ന്ന വലിയ ജനക്കൂട്ടം ഗൗ...