ഗോവന്‍ കോണ്‍ഗ്രസില്‍ എം.എല്‍.എമാര്‍ അടപടലം ബി.ജെ.പി.യിലേക്ക്‌…പ്രതിപക്ഷ നേതാവിനെ നീക്കി

തിങ്കളാഴ്‌ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ഗോവയില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ.മാരും പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമുള്‍പ്പെടെ ബി.ജെ.പി.യിലേക്ക്‌. ഇതേത്തുടര്‍ന്ന്‌ പ്രതിപക്ഷനേതാവ്‌ മൈക്കിള്‍ ലോബോയെ കോണ്‍ഗ്രസ്‌ ആ സ്ഥാനത്തു നിന്നും നീക്കി. ലോബോ അഞ്ച്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ.മാരുമായി ബി.ജെ.പി.യുടെ മുഖ്യമന്ത്രിയായ പ്രമോദ്‌ സാവന്തിന്റെ വസതിയിലെത്...

കൂറ്മാറില്ലെന്ന് ദൈവത്തിനു മുന്നിൽ സ്ഥാനാര്ഥികളെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിച്ചു…കോൺഗ്രസ് പൊളിയാണ് !!

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂറ്മാറില്ലെന്ന് ദൈവത്തിനു മുന്നിൽ കോൺഗ്രസ് സ്ഥാനാര്ഥികളെക്കൊണ്ട് സത്യപ്രതിജ്ഞ. 2017ലെ നിയമഭാ തിരഞ്ഞെടുപ്പില്‍ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കൂറ് മാറില്ലെന്ന് സത്യപ്രതിജ്ഞ ചെയതത്. ...