എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ വസ്തുവെന്ന് ഫൊറെൻസിക് റിപ്പോർട്ട്‌

തിരുവനന്തപുരത്തെ എകെജി സെന്ററിന്നേരെ എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ, പടക്കത്തിന് സമാനമായ വസ്തുവെന്ന് ഫൊറൻസിക് പരിശോധനയുടെ പ്രാഥമിക വിലയിരുത്തൽ. വലിയ നാശമുണ്ടാക്കാൻ ശേഷിയില്ലാത്ത, ഏറുപടക്കത്തിന് സമാനമായ വസ്തു എന്നാണ് ഫോറൻസിക് കണ്ടെത്തലിൽ പറയുന്നത്. കല്ലും പേപ്പറും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും ബോംബിന് സമാനമായ രാസവസ്തുക്കളൊന്നും ലഭി...