വയനാട്ടിൽ ഭക്ഷ്യവിഷബാധ : 15 വിനോദസഞ്ചാരികൾ ചികിത്സയിൽ

വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയവർക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയ 21 അംഗ സംഘത്തിലെ 15 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ താമരശ്ശേരി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തിരുവനന്തപുരം കിളിമാനൂരിൽ നിന്ന് വയനാട്ടിലെത്തിയ സംഘം കമ്പളക്കാട്ടെ ക്രൗണ്‍ റസ്റ്റോറന്റ് ആന്‍ഡ് ബേക്കില്‍ നിന്നാണ് ഭക്ഷണം കഴിച്ചത് എന്നാണ് വിവരം. ബിരിയാ...