പുകവലിക്കുന്ന ശിവന്റെയും പാർവതിയുടെയും ചിത്രം പുറത്തു വിട്ട് വീണ്ടും ലീന മണിമേഖല

പുകവലിക്കുന്ന കാളീദേവിയുടെ പോസ്റ്ററിന്റെ പേരിൽ കടുത്ത വിദ്വേഷ പ്രചാരണം നേരിടുന്ന സംവിധായിക ലീന മണിമേഖല പരമശിവന്റെയും പാർവതിയുടെയും വേഷമിട്ടവർ പുകവലിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ച് വീണ്ടും വാർത്തയിൽ. പുകവലിക്കുന്ന കാളീദേവിയുടെ പോസ്റ്ററിന്റെ പേരിൽ നിയമനടപടി ആരംഭിച്ചതിന് പിന്നാലെയാണ് ലീന ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത...