പോക്സോ കേസിൽ ഇരയായ എട്ട് വയസ്സുകാരി കുളത്തിൽ വീണ് മരിച്ചു

ഇടുക്കി വണ്ടൻമേട്ടിൽ പോക്സോ കേസിൽ ഇരയായ എട്ട് വയസ്സുകാരി കുളത്തിൽ വീണ് മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസുകാരി കളിച്ച് കൊണ്ടിരുന്നപ്പോൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞയാഴ്ചയാണ് മാതാപിതാക്കൾ ജോലിക്ക് പോയ നേരത്ത് വീട്ടിൽ തനിച്ചായിരുന്ന രണ്ട് കുട്ടികൾ പീഡനത്തിനിരയായി എന്ന പരാതി കുമളി പോലീസ് സ്റ്റേഷന...