അബുദാബിയില്‍ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

അബുദാബി വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ ആക്രമണമെന്നു സംശയിക്കുന്ന സ്‌ഫോടനത്തില്‍ ഇന്ത്യക്കാരടക്കം മൂന്നു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. രണ്ടു ഇന്ത്യക്കാരും ഒരു പാക്കിസ്ഥാന്‍ പൗരനുമാണ് മരിച്ചത്. മുസഫയില്‍ ഐക്കാഡ് സിറ്റിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. യുഎഇ യുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയാ...