അബുദാബിയിലെ എണ്ണ ടാങ്കര്‍ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി

അബുദാബിയില്‍ യെമനിലെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തില്‍ എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ച്‌ കൊല്ലപ്പെട്ട രണ്ട്‌ ഇന്ത്യക്കാരില്‍ ഒരാള്‍ മലയാളിയാണെന്ന്‌ വാര്‍ത്തകള്‍. ഇന്നലെ രാവിലെ നടന്ന സംഭവത്തില്‍ ഒരു പാകിസ്‌താനിയുള്‍പ്പെടെ മൂന്നു പേരായിരുന്നു മരിച്ചത്‌. പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. യുഎഇയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോ...