dileep case

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ തീയതി കണ്ടെത്താനായില്ല

നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഓഡിയോ ക്ലിപ്പുകൾ അടങ്ങിയ പെൻഡ്രൈവിന്റെ ഫൊറൻസിക്…

ByBypolitical editor Jun 14, 2022

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചു

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് ജൂലൈ 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കോടതി നേരത്തേ അനുവദിച്ച സമയം മേയ് 31ന് അവസാനിച്ച സാഹചര്യത്തിൽ…

ByBypolitical editor Jun 3, 2022

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി​ക്കെതിരെ ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി​യെ വി​മ​ർ​ശി​ച്ച് ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി.വി​ധി എ​ഴു​തി ക​ഴി​ഞ്ഞ​താ​ണെ​ന്നും ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് നാ​ട​ക​മാ​ണെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി തു​റ​ന്ന​ടി​ച്ചു. വി​ധി ഇ​നി…

ByBypolitical editor Jun 1, 2022

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന വാദം കോടതി തള്ളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഇക്കാര്യത്തിലെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

ByBypolitical editor May 26, 2022
Image Not Found

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹർജി വിചാരണ കോടതി തള്ളി. കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ…

ByBypolitical editor Jun 28, 2022

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാർ‍ഡ് കേന്ദ്ര ലാബിൽ പരിശോധിക്കുന്നതിൽ നിലപാട് മാറ്റി സർക്കാർ

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർ‍ഡ് കേന്ദ്ര ലാബിൽ പരിശോധിക്കുന്നത് സംബന്ധിച്ച നിലപാട് മാറ്റി സർക്കാർ. കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിക്കുന്നതിനു…

ByBypolitical editor Jun 24, 2022