മൂന്ന് ജില്ലകളിൽ കോൺഗ്രസ് ഓഫീസുകൾക്ക്‌ നേരെ ആക്രമണം

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായതിനെ തുടർന്ന് നടന്ന പ്രതിഷേധത്തിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം. ആലപ്പുഴ ജില്ലയിലെ കോൺഗ്രസ് ശക്തി കേന്ദ്രങ്ങളായ ഹരിപ്പാട്, നൂറനാട്, ചേർത്തല, എന്നിവിടങ്ങളിലും ആലപ്പുഴ നഗരത്തിലുമാണ് പ്രധാനമായും കോൺഗ്രസ് സ്‌തൂപങ്ങൾ ആക്രമിക്കപ്പെട്ടത്. ആലപ്പുഴ ന...