ഗോവന്‍ കോണ്‍ഗ്രസില്‍ എം.എല്‍.എമാര്‍ അടപടലം ബി.ജെ.പി.യിലേക്ക്‌…പ്രതിപക്ഷ നേതാവിനെ നീക്കി

തിങ്കളാഴ്‌ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ഗോവയില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ.മാരും പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമുള്‍പ്പെടെ ബി.ജെ.പി.യിലേക്ക്‌. ഇതേത്തുടര്‍ന്ന്‌ പ്രതിപക്ഷനേതാവ്‌ മൈക്കിള്‍ ലോബോയെ കോണ്‍ഗ്രസ്‌ ആ സ്ഥാനത്തു നിന്നും നീക്കി. ലോബോ അഞ്ച്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ.മാരുമായി ബി.ജെ.പി.യുടെ മുഖ്യമന്ത്രിയായ പ്രമോദ്‌ സാവന്തിന്റെ വസതിയിലെത്...