സിവിക്‌ ചന്ദ്രന്റെ ജാമ്യക്കേസില്‍ സ്‌ത്രീവിരുദ്ധ ഉത്തരവിട്ട ജഡ്ജി ക്ക് പണി കിട്ടി

ആക്ടീവിസ്റ്റ്‌ സിവിക്‌ ചന്ദ്രന്റെ സ്‌ത്രീപീഡനക്കേസിന്റെ മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട്‌ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി എസ്‌.കൃഷ്‌ണകുമാറിനെ ഹൈക്കോടതി ഇടപെട്ട്‌ സ്ഥലം മാറ്റി. കൊല്ലം ജില്ലാ ലേബര്‍ കോടതിയിലേക്കാണ്‌ മാറ്റം.സിവിക്‌ ചന്ദ്രന്‌ മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട്‌ എസ്‌.കൃഷ്‌ണകുമാര്‍ നടത്തിയ രേഖാമൂല പരാമര്‍ശങ്ങ...