തോട്ടടയിൽ ബോംബെറിഞ്ഞ് ജീവനെടുത്തത് കല്യാണവീട്ടിൽ പാട്ടുവെച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ..

കണ്ണൂർ തോട്ടടയിൽ യുവാവിനെ ബോബെറിഞ്ഞ് കൊലപ്പെടുത്തിയത് കല്യാണ വീട്ടിൽ പാട്ട് വെച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ. സംഭവത്തെ പറ്റി പ്രദേശവാസി പറയുന്നത് ഇങ്ങനെ. ശനിയാഴ്ച സംഭവസ്ഥലത്ത് ഒരു കല്യാണം നടക്കുന്നത്തിനിടെ ഏച്ചൂരിൽ നിന്നെത്തിയ ഒരു സംഘം നാട്ടിലെ ചില ചെറുപ്പകാരുമായി തർക്കമുണ്ടായി. കല്യാണവീട്ടിൽ വെച്ച പാട്ടിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. തർക്കം ...