ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ബംഗാളും പിടിക്കുമെന്ന്‌ സ്വപ്‌നം കണ്ട്‌ ബി.ജെ.പി. ദേശീയ നേതൃയോഗം… 30 മുതൽ 40 വർഷം വരെ ബിജെപി യുഗമെന്ന് അമിത്ഷാ

ബി.ജെ.പി.യുടെ ദേശീയ എക്‌സിക്യൂട്ടീവ്‌ യോഗം ഹൈദരാബാദില്‍ നിശ്ചയിച്ചതു തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പാര്‍ടി ലക്ഷ്യമിടുന്നു എന്ന്‌ സൂചന നല്‍കാനാണെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നത്‌ സത്യമായി-ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്‌ ബി.ജെ.പി.ക്ക്‌ തീരെ കീഴടങ്ങാത്ത കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, തെലങ്കാന എന്നിവിടങ്ങളില്‍ പാര്‍ടി അധികാരം...