നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ തീയതി കണ്ടെത്താനായില്ല

നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഓഡിയോ ക്ലിപ്പുകൾ അടങ്ങിയ പെൻഡ്രൈവിന്റെ ഫൊറൻസിക് പരിശോധനാ ഫലം വിചാരണക്കോടതിയിൽ സമർപ്പിച്ചു. ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം കേൾക്കാനാകുംവിധം ബാലചന്ദ്രകുമാർ എൻഹാൻസ് ചെയ്തുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി....

ദിലീപിന് മുൻ‌കൂർജാമ്യം അനുവദിച്ചതിൽ ബാല ചന്ദ്ര കുമാറിന്റെ പ്രതികരണം : പ്രോസിക്യൂഷൻ അപ്പീലിന് പോയേക്കില്ല

നടൻ ദിലീപിന് മുൻ‌കൂർ ജാമ്യ ഹർജി നൽകിയത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സംവിധായാകൻ ബാലചന്ദ്ര കുമാർ. പ്രബലനായ പ്രതി പുറത്ത് നിൽക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് അത് വെല്ലുവിളി ആകും.അന്വേഷണത്തെ ബാധിക്കും.വിധിയിൽ പ്രത്യേക സങ്കടമോ സന്തോഷമോ ഇല്ലെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കി. മുൻ‌കൂർ ജാമ്യ ഹർജി അസാധാണമായി നീണ്ടു പോയത് പ്രതിക്ക് തെളിവുകൾ നശ...

സംവിധായകൻ ബാല ചന്ദ്ര കുമാറിനെതിരെ പീഡന പരാതി

സംവിധായകൻ ബാല ചന്ദ്ര കുമാറിനെതിരെ പീഡന പരാതിയുമായി യുവതി. കണ്ണൂർ സ്വദേശിനിയായ നാല്പത്കാരി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്തു ഗാന രചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു.ഇത്തരത്തിലുള്ള വ്യക്തി നടി...