“ആലപ്പി അഷ്‌റഫ്‌…അവനെ ലോറി കയറ്റിക്കൊല്ലണം”….വീണ്ടും ഒരു സംവിധായകന്‍ ദിലീപിനെ ഓര്‍മിക്കുന്നു

സംവിധായകന്‍ ബാലചന്ദ്രകുമാറിനു പിറകെ ആലപ്പി അഷ്‌റഫ്‌ നടന്‍ ദിലീപ്‌ തന്നെക്കുറിച്ച്‌ പറഞ്ഞ ക്രൂരമായ വാക്കുകള്‍ ഓര്‍മിപ്പിച്ചു കൊണ്ട്‌ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. ദിലീപിന്റെ ക്രിമിനല്‍ മനസ്സാണ്‌ തനിക്ക്‌ ഇപ്പോള്‍ വെളിപ്പെടുന്നതെന്നും അന്ന്‌ താന്‍ അത്‌ കാര്യമായി എടുത്തിരുന്നില്ലെന്നും എന്നാല്‍ ഇന്നത്‌ കാര്യമായി എടുക്കുകയാണെന്നും എന്നാല്‍ ജനിച്ച...