വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറുടെ കഴുത്തിൽ കുത്തി

വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെയും പോലീസ് ഉദ്യോഗസ്ഥരെയുമടക്കം അഞ്ചു പേരെ കത്രിക കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലാണ് സംഭവം. ഡോക്ടറെയും നാല് പൊലീസ് ഉദ്യോഗസ്ഥരെയുമാണ് പ്രതി കുത്തിയത്. കഴുത്തിൽ കുത്ത് കൊണ്ട ഡോക്ടറുടെ നില ഗുരുതരമാണ്. ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. ...