എം.എന്‍.വിജയന്‍ സാക്ഷി; സുധാകരനെ അര്‍ധനഗ്നനാക്കി ഓടിച്ചു–എ.കെ.ബാലന്‍

ബ്രണ്ണന്‍ കോളേജില്‍ നടന്ന സംഭവങ്ങള്‍ സംബന്ധിച്ച് പിണറായി വിജയന്‍ പറഞ്ഞതെല്ലാം ശരിയാണെന്നും സുധാകരനെ അര്‍ധനഗ്നനാക്കി ഓടിയതിന് പ്രൊഫ. എം.എന്‍.വിജയന്‍ സാക്ഷിയാണെന്നും ബ്രണ്ണനിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ എ.കെ.ബാലന്‍ പ്രതികരിച്ചു. കെ.സുധാകരന്റെ വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണമായാണ് ബാലന്‍ ഇത് പറഞ്ഞത്. കെ.എസ്.യുവിനെ നശിപ്പിക്കാന്‍ നേതൃത്വം കൊ...

തൃണമൂലില്‍ തിരിച്ചെടുക്കാന്‍ നിരാഹാരം കിടന്ന 300 ബി.ജെ.പി.ക്കാരെ ഗംഗാജലം തളിച്ച് അംഗത്വം നല്‍കി

പശ്ചിമബംഗാളിലെ ബിര്‍ഭുമിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന 300 ബി.ജെ.പി.ക്കാര്‍. അവരുടെ ഒരേയൊരാവശ്യം തങ്ങളെ തൃണമൂലില്‍ തിരിച്ചെടുക്കണം എന്നതു മാത്രം. നിരാഹാരം കിടക്കുന്ന അവരോട് ഒടുവില്‍ പാര്‍ടി കനിഞ്ഞു. പക്ഷേ മലിനമായ മനസ്സുള്ളവരായി മാറിയ ഈ 300 പേരെയും ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച ശേഷം തൃണമൂലിലേക്ക് സ്വീകരിച്...

മൂന്നാം തരംഗം എന്നു വരാന്‍ സാധ്യത.? ഡെല്‍ഹി എയിംസ് മേധാവിയുടെ നിഗമനം

പ്രതിരോധമാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ പോകുകയാണെങ്കില്‍ ഇന്ത്യയില്‍ ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കകം കൊവിഡ് മൂന്നാം തരംഗം വന്നുതുടങ്ങുമെന്ന് ഡെല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗലേറിയ പറയുന്നു. പ്രാദേശികമായി ആവശ്യമുള്ളയിടങ്ങളില്‍ കര്‍ക്കശ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്നും സാര്‍വ്വത...

മോദിയുടെ സ്വീകാര്യത ഇടിഞ്ഞുവെന്ന് അമേരിക്കന്‍ ഏജന്‍സി സര്‍വ്വേ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വീകാര്യത കഴിഞ്ഞ മുന്‍ വര്‍ഷത്തേതില്‍ നിന്നും ഇടിഞ്ഞതായി ലോക നേതാക്കളുടെ റേറ്റിങില്‍ പഠനം നടത്തുന്ന അമേരിക്കന്‍ കമ്പനിയായ മോണിങ് കണ്‍സള്‍ട്ട് വിലയിരുത്തല്‍. 2019 ആഗസ്റ്റില്‍ 82 ശതമാനമായിരുന്നു ലോക നേതാവ് എന്ന നിലയില്‍ മോദിയുടെ റേറ്റിങ്. എന്നാല്‍ ഇപ്പോള്‍ അത് 66 ശതമാനമായി ഇടിഞ്ഞുവെന്ന് പഠനത്തില്‍ വെളിപ്പെടുന്നു. ജ...

തെലങ്കാന ലോക്ഡൗണ്‍ പൂര്‍ണമായും മാറ്റുന്നു, എല്ലാ നിയന്ത്രണവും നീക്കുന്നു

കൊവിഡ് ലോക് ഡൗണ്‍ പൂര്‍ണമായും നീക്കാന്‍ തീരുമാനിക്കുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന. ഇന്ന് മുതല്‍ സംസ്ഥാനത്ത് ഒരു നിയന്ത്രണവും ഇല്ല. ജൂലായ് ഒന്നു മുതല്‍ വിദ്യാലയങ്ങളിലും ക്ലാസുകള്‍ ആരംഭിക്കും.പോസിറ്റിവിറ്റി നിരക്കും ആക്ടീവ് കേസുകളും കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് തെലങ്കാനയിലെ കേസുകളെന്നതിനാലാണ് ലോക്ഡ...

ക്ഷോഭിക്കാതെ പറയാന്‍ കൊതിച്ചു, ക്ഷോഭത്തില്‍ കുരുങ്ങി കെ.സുധാകരന്റെ വാര്‍ത്താസമ്മേളനം, ആരോപണ ബോംബിങ് തുടർന്നു

മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കാന്‍ കെ.പി.സി.സി. പ്രസിഡണ്ട് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനം ഒടുവില്‍ സ്ഥിരം ശൈലിയില്‍ കുരുങ്ങിയ ക്ഷോഭവര്‍ത്തമാനത്തില്‍ അവസാനിച്ചു. പക്വതയുള്ള പ്രതികരണം പ്രതീക്ഷിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സൂചിപ്പിച്ചിട്ടും സുധാകരന് പൊട്ടിത്തെറിക്കുന്ന സ്ഥിരം രീതി ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. അ...

മലയാളി ഒരിക്കലും മറക്കാത്ത “മയിൽ‌പ്പീലി”

പുരാണത്തിൽ കുചേലൻ തന്റെ പ്രിയസഖാവും സഹപാഠിയുമായ കൃഷ്ണന് അവിൽ പൊതിനൽകിയപോലെ കവി രമേശൻനായർ ഭഗവാനുനൽകിയത്അക്ഷരങ്ങളാൽതീർത്തഅവിൽപൊതിയാണ്.മൂവ്വായിരത്തിലധികം ഭക്തിഗാനങ്ങൾക്ക് രചനനിർവഹിച്ച അദ്ദേഹത്തിൻറെ തൂലികക്ക് മകുടം ചാർത്തുന്നത് മയിൽ‌പ്പീലി എന്ന ഗുരുവായൂരപ്പഭക്തിഗാനങ്ങളാണ്.പുലർച്ച വാകച്ചാർത്തിന് പി ലീലയുടെ ശബ്ദത്തിൽ ജ്ഞാനപ്പാന കേട്ടുണരുന്ന ഗുരുവായൂര...

അഞ്ചുനാള്‍ മുമ്പ് ജീവിതപങ്കാളി, പിറകെ മില്‍ഖയും; കൊവിഡ് കവര്‍ന്നത് ഇന്ത്യയുടെ പറക്കും സിക്കുകാരനെ

ഇന്ത്യയുടെ മഹാനായ പറക്കും സിക്കുകാരന്‍ മില്‍ഖാ സിങ് ഇന്നലെ രാത്രി അന്തരിച്ചു. 11.30-ന് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ കൊവിഡ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസമായി കൊവിഡ് അനന്തര രോഗ ബാധയില്‍ വലയുകയായിരുന്നു 91 വയസ്സുകാരനായ മില്‍ഖ. അഞ്ചുദിവസം മുമ്പാണ് മില്‍ഖയുടെ സഹധര്‍മ്മ...

സിദ്ദിഖ് കാപ്പന്‍ അകലെ ജയിലില്‍, മകനെ കാണാതെ ഉമ്മ ജീവന്‍ വെടിഞ്ഞു

മകന്റെ മോചനം സ്വപ്‌നം കണ്ട് എത്രയോ നാളായി രോഗശയ്യയില്‍ തളര്‍ന്നു കിടന്ന ആ ഉമ്മ അവസാനമായി കണ്ണടച്ചു… മഥുര ജയിലില്‍ അടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഉമ്മ മലപ്പുറം വേങ്ങര പൂച്ചോലമാട്ടിലെ ഖദീജക്കുട്ടി(91) അന്തരിച്ചു. പത്തുമാസത്തോളമായി ജയിലില്‍ പിടിച്ചിട്ടിരിക്കുന്ന മകന്റെ മോചനം സ്വപ്‌നം കണ്ട് കഴിയുകയായിരുന്നു ആ ഉമ്മ. കാപ്പ...

എന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടയാളാണ് കെ.സുധാകരന്‍, മോഹം കൊണ്ടൊന്നും വിജയനെ വീഴ്ത്താന്‍ കഴിയില്ല–ഗുരുതര ആരോപണവുമായി പിണറായി

പിണറായി വിജയനെ ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് താന്‍ ചവിട്ടി വീഴ്ത്തിയെന്ന് ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ കെ.സുധാകരൻ നടത്തിയ വെളിപ്പെടുത്തലിനെതിരെ കനത്ത പ്രത്യാരോപണവും പരിഹാസവുമായി പിണറായി വിജയന്‍ ഇന്ന് രംഗത്തു വന്നു.സുധാകരന്റേത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. തന്നെ ചവിട്ടി വീഴ്ത്തണമെന്നും മറ്റുമുള്ള വ്യാമോഹങ്ങളൊക്കെ സുധാകരനുണ്ടായിട്ടുണ്ടാകും....