ബെംഗളൂരു നഗരത്തിൽ സ്ഫോടനം അസൂത്രണം ചെയ്ത 5 ഭീകരർ പിടിയിൽ

ബെംഗളൂരു നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അഞ്ചു ഭീകരർ പിടിയിൽ. രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ചും സംസ്ഥാന പോലീസും സംയുക്തമായാണ് ഭീകരവാദികള പിടികൂടിയത്. സയ്യിദ് സുഹെൽ, ഉമർ, ജുനൈദ്, മുദാസിർ, ജാഹിദ് എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്ന് വലിയ തോതിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. ഏഴ് ...

തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ. ബിജെപി സഖ്യത്തിലേക്ക് ഉറപ്പിച്ചു

തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ. ബിജെപി സഖ്യത്തിലേക്ക് ഉറപ്പിച്ചു എന്ന് സൂചന.പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങളേയും പ്രശംസിച്ച്‌ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. ഡൽഹിയിൽ നടന്ന എൻഡിഎ യോഗത്തിൽ പങ്കെടുത്തതിന്റെ പിന്നാലെയാണ് പ്രശംസ. വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം ...

ഗവര്‍ണര്‍ രാഷ്ട്രീയക്കാരനല്ല, അന്തസ്സ് കുറയ്ക്കരുത്..’സ്വന്തം’ ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് ബിജെപി അധ്യക്ഷനും

സംസ്ഥാനത്തിന്റെ എല്ലാ പ്രശ്‌നങ്ങളും സംസാരിക്കാൻ ഗവർണർ രാഷ്ട്രീയക്കാരനല്ലെന്ന് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ബുധനാഴ്ച വില്ലുപുരത്ത് ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജനെപ്പോലെ രവി മാധ്യമങ്ങളുമായി ഇടയ്ക്കിടെ ഇടപഴകേണ്ടതുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ . ഡിഎംകെ മന്ത്രി വ...

കർണാടകയിൽ സൗജന്യ ബസ് ടിക്കറ്റ് ലഭിക്കാൻ ഹിന്ദു പുരുഷൻ ബുർഖ ധരിച്ചു !

കർണാടകയിലെ ധാർവാഡ് ജില്ലയിലെ ഒരു ബസ് സ്റ്റോപ്പിൽ വ്യാഴാഴ്ച ബുർഖ ധരിച്ച ഒരു ഹിന്ദു പുരുഷൻ കാണപ്പെട്ടത് എന്തിനായിരുന്നു? ദേശീയ മാധ്യമങ്ങൾ പോലും ചർച്ച ചെയ്യുന്ന വാർത്തയായി ഇത് മാറിയിരിക്കുന്നു. കർണാടക സർക്കാരിന്റെ ശക്തി യോജന പ്രകാരം സൗജന്യ ബസ് ടിക്കറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് വീരഭദ്രയ്യ മഠപതി എന്നയാൾ ബുർഖ ധരിച്ചതെന്ന് പറയുന്നു. താന്‍ പു...

തെക്കെ ഇന്ത്യയില്‍ ഇനി തെലങ്കാനയിലും ആന്ധ്രയിലും ആളാവാനൊരു കളിയുമായി ബിജെപി

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷരെ മാറ്റുമെന്ന ഊഹം സത്യമായി. പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പുതിയ സംസ്ഥാന മേധാവികളെ നിയമിച്ചു. തെലങ്കാന, പഞ്ചാബ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ യഥാക്രമം കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി, സുനിൽ ജാഖർ, ബാബുലാൽ മറാണ്ടി എന്നിവരെയാണ് പാർട്ടി അധ്യക്ഷ...

ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ 65 ലക്ഷം നഷ്ടമായി, യുവാവ് ജീവനൊടുക്കി

ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ 65 ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുന്ന വിജിത് ശാന്താരാമ ഹെഗാദെ എന്നയാളാണ് മരണപ്പെട്ടത്. 37 വയസായിരുന്നു. വെള്ളിയാഴ്ചയാണ് വിജിത് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരണവിവരം പുറത്തറിഞ്ഞത്. ബെംഗളൂരുവി...

കോൺഗ്രസ് പുതിയ മുസ്ലീം ലീഗ് ആണെന്ന് ബിജെപി

കർണാടകയിൽ ബിജെപി ഭരണം കൊണ്ടുവന്ന മതപരിവർത്തന വിരുദ്ധ നിയമം പിൻവലിക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി. കോൺഗ്രസിനെ "പുതിയ മുസ്ലീം ലീഗ്" എന്ന് ബിജെപി വിശേഷിപ്പിച്ചു. കോൺഗ്രസ് പുതിയ മുസ്ലീം ലീഗാണെന്നും അത് ഹിന്ദുക്കളെ ദ്രോഹിക്കാൻ ഏതറ്റം വരെയും പോകുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ആരോപിച...

ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരെ കെജ്രിവാളിന് ഡി.എം.കെയുടെ പൂര്‍ണ പിന്തുണയെന്ന് സ്റ്റാലിന്‍

ഡൽഹിയിലെയും പഞ്ചാബിലെയും മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാളും ഭഗവന്ത് മാനും വ്യാഴാഴ്ച ചെന്നൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഭരണപരമായ സേവനങ്ങളുടെ നിയന്ത്രണം ഡൽഹി സർക്കാരിൽ നിന്ന് പിടിച്ചെടുക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഓർഡിനൻസിനെതിരെ ഡിഎംകെയുടെ പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച. ഓർഡിനൻസിനെതിരെ ഡിഎംകെയുടെ ...

കര്‍ണാടക: 24 പുതിയ മന്ത്രിമാര്‍ ഇന്ന്, അന്തിമമാക്കാൻ മാരത്തോൺ ചർച്ച

കര്‍ണാടക മന്ത്രിസഭയിലേക്ക് 24 പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മില്‍ ദിവസങ്ങളോളം നടന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മന്ത്രിമാരുടെ പട്ടിക അന്തിമമാക്കിയത്. ഇതോടെ മുഖ്യമന്ത്രിയടക്കം 34 മന്ത്രിമാരാണ് കര്‍ണാടക മന്ത്രിസഭയില്‍ ഉണ്ടാവുക. ലിംഗായത്ത്, വ...

എന്തുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എല്ലാ തന്ത്രങ്ങളും കർണാടകയിൽ പരാജയപ്പെട്ടു?

61,232 ക്ഷേത്രങ്ങൾ, 84 ശതമാനം വരുന്ന ഹിന്ദു ജനസംഖ്യ, ഹിജാബ്-ഹലാൽ നിരോധനം, ഗോവധത്തിന് ശിക്ഷ വിധികൾ , തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി തന്നെ കൊണ്ട് വന്ന ബജ്റംഗ്ബലി വിഷയം, പ്രധാനമന്ത്രി മോദിയുടെ ഒന്നിന് പുറകെ ഒന്നായി നടന്ന റോഡ്‌ഷോ-റാലികൾ, മുസ്ലീങ്ങൾക്ക് ഉള്ള സംവരണം അവസാനിപ്പിക്കൽ , ഏറ്റവും വലിയ സമുദായമായ ലിംഗായത്തുകൾക്ക് സംവരണം ഏർപ്പെടുത്തൽ--ഇ...