Tag: VEDIO OF BAR
സ്മൃതി ഇറാനിയുടെ മകളുടെതെന്ന് ആരോപിക്കുന്ന “അനധികൃത ബാറിന്റെ വീഡിയോ പുറത്തു വിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍( വീഡിയോ കാണുക)
ഗോവയില്‍ സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന അനധികൃത ബാറിന്റെ പുറത്തെ ബോര്‍ഡില്‍ കറുത്ത ടേപ്പ് ഉപയോഗിച്ച് ബാര്‍ എന്ന വാക്ക് മറച്ചു വെച്ചത് തുറന്നു കാട്ടി യൂത്ത് കോണ്‍ഗ്രസ്. റസ്റ്റാറന്റ് മാത്രമായി പ്രവര്‍ത്തിക്കേണ്ടിടത്ത് ബാര്‍ കൂടി നടത്തുന്നു എന്നാണ് ആരോപണം. എന്നാല്‍ വിവാദമായതിനെത്തുടര്ന്...