Tag: v d satheesan on akg centre attack
എകെജി സെന്ററിന് നേരെ ബോംബേറ് : പിന്നിൽ കോൺഗ്രസാണെന്ന് ആരോപിക്കുന്ന എന്ത് അടിസ്ഥാനത്തില്‍?- വിഡി സതീശൻ
എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ ആക്രമണം യുഡിഎഫ് ആണെന്ന് പറയുന്നു. നേരത്തെ തയാറാക്കി വച്ച പ്രസ്താവനയാകാം ഇതെന...