ഉദയ്പുർ കൊലപാതകത്തിൽ 5 പേർ കൂടി അറസ്റ്റിൽ ; പാക്ക് ബന്ധം….

പ്രവാചകനെ അധിക്ഷേപിച്ച ബിജെപി മുൻ വക്താവ് നുപുർ ശർമയെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഉദയ്പുരിലെ തയ്യൽക്കാരൻ കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന കേസിൽ അഞ്ചു പേർ കൂടി പിടിയിലായെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു. ഇതിൽ മുഹമ്മദ് റിയാസ് അൻസാരി എന്നയാൾക്ക് പാക്കിസ്ഥാനിലെ ഭീകര സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഇയാളുടെ പക്കൽ നിന്നും പാക്കിസ്ഥാ...