ലുലു മാളില്‍ നമസ്‌കരിച്ച കേസില്‍ വീണ്ടും അറസ്റ്റ്‌…പുകയുന്ന വർഗീയത

ലുലുമാളില്‍ നമസ്‌കരിച്ചതിനെത്തുടര്‍ന്ന്‌ ഉത്തര്‍പ്രദേശില്‍ ലഖ്‌നൗവില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ വീണ്ടും രണ്ടുപേരെ കൂടി അറസ്റ്റ്‌ ചെയ്‌തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴ്‌ ആയി. അറസ്റ്റിലായവരിൽ ആരും തന്നെ ലുലു മാളിലെ ജീവനക്കാരല്ല. ലഖ്‌നൗവിലെ സദത്ഗഞ്ച് പ്രദേശത്തെ രണ്ട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണ...