കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളിൽ മാധ്യമ വിചാരണ വേണ്ട : നിയന്ത്രണം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ജഡ്ജ്

കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രധാന കേസുകളുടെ നടപടികൾ സാമൂഹിക മാധ്യമങ്ങളും ഡിജിറ്റൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ട് വരണമെന്ന് സുപ്രീംകോടതി ജഡ്ജി ജെ. ബി പർഡിവാല. ഡിജിറ്റൽ മാധ്യമങ്ങളിലെ മാധ്യമ വിചാരണ ജുഡീഷ്യൽ നടപടികളിലുള്ള ഇടപെടൽ ആണെന്നും ജസ്റ്റിസ് പറഞ്ഞു. ഇക്കാര്യത്തിൽ പാർലമെന്റ് നിയന്ത്രണം കൊണ്ട് വരണമെന്നും ജസ്റ്റിസ് പർ...