ഷഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രി… തിരഞ്ഞെടുപ്പ് ഇമ്രാന്‍ഖാന്‍ ബഹിഷ്‌കരിച്ചു…കള്ളന്‍മാര്‍ക്കൊപ്പം ഇരിക്കില്ലെന്ന് ഖാന്‍

പുതിയ പാക് പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫിനെ പാക് പാര്‍ലമെന്റ് തിരഞ്ഞെടുത്തു. ഇന്ന് രാത്രി എട്ടു മണിക്ക് ഷഹബാസ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മൂന്നു വട്ടം പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്‍രെ സഹോദരനാണ് ഷഹബാസ് ഷെരീഫ്. നവാസ് ഷെരീഫും ഷഹബാസ് ഷെരീഫും(file photo) നവാസ് ഷെരീഫ് 2019-ല്‍ പുറത്തു വന്ന പാനമ പേപ്പേഴ്‌സ് വിവാദ അഴിമ...