ഒടിയ നടൻ റായിമോഹൻ തൂങ്ങി മരിച്ച നിലയിൽ….

പ്രശസ്ത ഒഡിയ നടൻ റായിമോഹൻ പരീദ(58)വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ .വെള്ളിയാഴ്ച ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വീട്ടിലാണ് സംഭവം.കുടുംബാം​ഗങ്ങളാണ് രാവിലെ റായിമോഹനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം പോലീസ് അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രതീക് സിങ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസിനെ ഉദ്...