പതിനാറ് വയസ്സിന് മുകളിലുള്ള മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ട പ്രകാരം വിവാഹം കഴിക്കാം : കോടതി

പതിനാറ് വയസിന് മുകളിലുള്ള മുസ്ലീം പെൺകുട്ടിയ്‌ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പെൺകുട്ടികൾക്ക് പതിനാറാം വയസ്സിൽ വിവാഹം കഴിക്കാമെന്ന മുസ്ലിം വ്യക്തിനിയമത്തിലെ നിർദേശം ഹൈക്കോടതി ശരിവെച്ചു. പത്താൻകോട്ടിൽനിന്നുള്ള മുസ്ലിം ദമ്പതികളുടെ ഹർജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിങ് ബേദിയുടെ വിധി. വ്യക്തിനിയമം അടിസ്ഥാനമാക്...